Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ പി. ഹണ്ട് ലക്ഷ്യം വയ്ക്കുന്നത് ?

Aലഹരി പദാർത്ഥങ്ങളുടെ വ്യാപനം തടയുക

Bവന വിഭവങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക

Cമനുഷ്യക്കടത്ത് തടയുക

Dകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക

Answer:

D. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തടയുക


Related Questions:

കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം
Kudumbashree was launched formally by Government of Kerala on:
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് വകുപ്പിന് കീഴിലെ 'വിമുക്തി'യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ?