Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

ആസ്സാമിന്റെ ദു:ഖം കോസി
ഒഡീഷയുടെ ദു:ഖം മഹാനദി
ബീഹാറിന്റെ ദു:ഖം ബ്രഹ്മപുത്ര
ബംഗാളിന്റെ ദു:ഖം ദാമോദർ

AA-3, B-2, C-1, D-4

BA-2, B-1, C-4, D-3

CA-1, B-4, C-3, D-2

DA-4, B-1, C-3, D-2

Answer:

A. A-3, B-2, C-1, D-4

Read Explanation:

  • ആസ്സാമിന്റെ ദു:ഖം - ബ്രഹ്മപുത്ര 
  • ഒഡീഷയുടെ ദു:ഖം  - മഹാനദി 
  • ബീഹാറിന്റെ ദു:ഖം - കോസി 
  • ബംഗാളിന്റെ ദു:ഖം - ദാമോദർ 
  • ചൈനയുടെ ദു:ഖം - ഹൊയാങ്ഹോ 

Related Questions:

ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത് ?
ഏതു നദിയുടെ പോഷക നദിയാണു 'കെൻ' ?
തുംഗഭദ്ര , മൂസി എന്നിവ ഏത് നദിയുടെ പോഷകനദി ആണ് ?
The river Godavari originates from ?
ചുവടെ നല്കിയിട്ടുള്ളവയിൽ ഏത് നദിയാണ് വടക്ക് പടിഞ്ഞാറു ദിശയിലേക്ക് ലഡാക്, സസ്കാർ എന്നീ മലനിരകൾക്കിടയിലൂടെ ഒഴുകുന്നത്?