Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

Z.P.D. ആൽബർട്ട് ബന്ദുരെ
ബ്രിഡ്ജസ് ചാർട്ട് സ്റ്റീഫൻ എം. കോറി
ക്രിയാഗവേഷണം വൈഗോട്സ്കി
അഡോളസന്റ് അഗ്രഷൻ കാതറിൻ ബ്രിഡ്ജസ്

AA-3, B-4, C-2, D-1

BA-1, B-3, C-4, D-2

CA-4, B-3, C-1, D-2

DA-4, B-2, C-3, D-1

Answer:

A. A-3, B-4, C-2, D-1

Read Explanation:

  1. Z.P.D. - വൈഗോട്സ്കി
  2. ബ്രിഡ്ജസ് ചാർട്ട് - കാതറിൻ ബ്രിഡ്ജസ്
  3. ക്രിയാഗവേഷണം - സ്റ്റീഫൻ എം. കോറി
  4. അഡോളസന്റ് അഗ്രഷൻ - ആൽബർട്ട് ബന്ദുരെ

Related Questions:

ഇവയിൽ ഏതാണ് പഠനത്തിൻറെ സവിശേഷതകളിൽ പെടുന്നത് ?
പഠനത്തിൽ 'ടാബുല രാസ' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്?
The most determining factor in the academic achievement of a child is :
ഒരു പാഠഭാഗം തീർന്നതിനുശേഷം കുട്ടികൾ എന്തൊക്കെ ആർജിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം മമത, സ്വീകരണം, ഭാഗമാവൽ എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?