Challenger App

No.1 PSC Learning App

1M+ Downloads
വില്യം വൂണ്ട് അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aഅനുബന്ധന സിദ്ധാന്തത്തിൻറെ പിതാവ്

Bപ്രോജക്ട് രീതി ആവിഷ്ക്കരിച്ചു

Cആധുനിക പരീക്ഷണ മനശാസ്ത്രത്തിൻറെ പിതാവ്

Dഗസ്റ്റാൾട്ട് മനശാസ്ത്രത്തിന് ജന്മം നൽകി

Answer:

C. ആധുനിക പരീക്ഷണ മനശാസ്ത്രത്തിൻറെ പിതാവ്

Read Explanation:

ആത്മപരിശോധന രീതി

  • ബോധമണ്ഡലത്തിലെ അനുഭവങ്ങൾ പഠിക്കാൻ വില്യം വൂണ്ട് ആവിഷ്കരിച്ച പഠന രീതി. 
  • സ്വന്തം മനസ്സിൻറെ ഉള്ളിലേക്ക് നോക്കാൻ ആവിഷ്കരിച്ച രീതി. 
  • ഒരാൾ സ്വയം നിരീക്ഷിക്കുന്ന രീതിയാണ് ആത്മപരിശോധന രീതി. 
  • ഒരു വ്യക്തി തന്നെ അയാളെപ്പറ്റി വിശദമാക്കുന്നതിനാൽ അവ വസ്തുനിഷ്ടംമാവാൻ സാധ്യത ഇല്ല. 

 


Related Questions:

ലീവ് വൈഗോട്സ്കിയുടെ അഭിപ്രായത്തിൽ വ്യക്തിക്ക് ബുദ്ധിപരമായ ധർമങ്ങൾ നിർവഹിക്കാൻ അയാൾ എത്തിച്ചേരേണ്ട ഭാഷണ മേഖല ഏത്?
കാഴ്ചക്കുറവുള്ള കുട്ടികൾക്കായി വായനാകാർഡുകൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം എന്ന് അഭിപ്രായപ്പെട്ടത് ?
Who is father of creativity
സംബന്ധവാദം ആരുടേതാണ് ?