Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ 2013
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 1998
സംസ്ഥന മനുഷ്യാവകാശ കമ്മീഷൻ 2007
സംസ്ഥാന വനിതാ കമ്മീഷൻ 1996

AA-3, B-1, C-4, D-2

BA-4, B-1, C-3, D-2

CA-2, B-4, C-3, D-1

DA-3, B-1, C-2, D-4

Answer:

D. A-3, B-1, C-2, D-4

Read Explanation:

• കേരള മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചത് - 1998 ഡിസംബർ 11 • കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1996 മാർച്ച് 14 • കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമം ഓർഡിനൻസിലൂടെ നിലവിൽ വന്നത് - 2013 മെയ് 15 • കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് - 2007


Related Questions:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോടതി നടപടികൾ ഓൺലൈനിലേക്ക് മാറുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്ന സ്ഥാപനം ഏതാണ് ?

രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്റെ പ്രധാന ശിപാർഷകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പഞ്ചായത്തീരാജ് ശക്തിപ്പെടുത്തൽ.
  2. താലൂക്ക് പഞ്ചായത്തുകൾക്ക് വികസന പ്രവർത്തനങ്ങൾ നൽകുകയും ജില്ലാ പഞ്ചായത്തുകൾക്ക് ഉപദേശക ജോലി നിർദ്ദേശിക്കുകയും ചെയ്തു.
  3. കലക്ടറുടെ റവന്യൂ ജോലി കുറക്കുന്നതിന് ജില്ലാ റവന്യൂ ഓഫീസറുടെ തസ്തിക സൃഷ്ടിക്കൾ.

    കേരളം സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
    2. സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക
      മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ നിലവിൽ വന്നത്?
      സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി