App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക:

ഹേബിയസ് കോർപ്പസ് എന്ത് അധികാരത്തിൽ
മാൻഡമസ് ഞങ്ങൾ ആജ്ഞാപിക്കുന്നു
പ്രൊഹിബിഷൻ നിരോധനം
കോവാറന്റോ ശരീരം ഹാജരാക്കുക

AA-4, B-2, C-3, D-1

BA-4, B-1, C-2, D-3

CA-2, B-4, C-3, D-1

DA-1, B-4, C-3, D-2

Answer:

A. A-4, B-2, C-3, D-1

Read Explanation:

റിട്ടുകൾ (Writs in Indian Constitution)


  • ഇന്ത്യൻ ഭരണഘടനയിൽ, പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണിവ
  • മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും നിർവഹണത്തിനും റിട്ടുകൾ നിർണായകമാണ്
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226
  • റിട്ടുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ ‘ലാറ്റിൻ’ ഭാഷയിൽ നിന്നുള്ളതാണ്

Related Questions:

സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ ഏത് ?
Under which writ the court orders a lower court or another authority to transfer a matter pending before it to the higher authority or court?
A Writ of prohibition is an order issued by the Supreme Court or High Court to:
Which writ is issued by a High Court or Supreme Court to compel an authority to perform a function that it was not performing?
The word 'Certiorari' means: