App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഒന്നാം കുരിശുയുദ്ധം എ.ഡി 1202 – 1204
രണ്ടാം കുരിശുയുദ്ധം എ.ഡി. 1097-1099
മൂന്നാം കുരിശുയുദ്ധം എ. ഡി. 1189 - 1192
അവസാന കുരിശുയുദ്ധം എ.ഡി. 1147 - 1149

AA-2, B-4, C-1, D-3

BA-1, B-2, C-3, D-4

CA-2, B-4, C-3, D-1

DA-3, B-1, C-2, D-4

Answer:

C. A-2, B-4, C-3, D-1

Read Explanation:

കുരിശ് യുദ്ധം

  • തുർക്കികൾ ക്രിസ്ത്യൻ പുണ്യ നഗരമായ ജറുശലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ടായ യുദ്ധമാണ് കുരിശ് യുദ്ധം.
  • ഒന്നാം കുരിശുയുദ്ധം - എ.ഡി. 1097-1099. ക്രിസ്ത്യാനികൾ ജയിച്ച യുദ്ധം
  • രണ്ടാം കുരിശുയുദ്ധം - എ.ഡി. 1147 - 1149. മുസ്ലിംകൾ വിജയിച്ച ആദ്യ കുരിശുയുദ്ധം.
  • മൂന്നാം കുരിശുയുദ്ധം - എ. ഡി. 1189 - 1192. ഏറ്റവും വിഖ്യാതമായ കുരിശുയുദ്ധം
  • അവസാന കുരിശു യുദ്ധം നടന്നത് എ.ഡി 1202 – 1204.
  • എ.ഡി. 1217ൽ കുട്ടികളുടെ കുരിശുയുദ്ധം നടന്നു.
  • ഫ്യൂഡലിസത്തിന്റെ തകർച്ചക്ക് കുരിശുയുദ്ധങ്ങൾ വലിയ പങ്കുവഹിച്ചു

Related Questions:

ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത് ?
സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?
ഫ്രഞ്ച് കാൽപ്പനികതയിലെ പ്രമുഖൻ ആയിരുന്നു ........................
അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?
പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ടത് ?