App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ജോൺ നേപ്പിയർ രക്തചംക്രമണ സമ്പ്രദായം
വില്യം ഹാർവെ ലോഗരിതം
ജോൺ ഗുട്ടൻ ബർഗ് മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഗ്രന്ഥം
വെസൂലിയസ് അച്ചടിയന്ത്രം

AA-1, B-2, C-4, D-3

BA-1, B-2, C-3, D-4

CA-2, B-1, C-4, D-3

DA-3, B-4, C-2, D-1

Answer:

C. A-2, B-1, C-4, D-3

Read Explanation:

  • സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയർ ലോഗരിതം കണ്ടുപിടിച്ചു.

  • വില്യം ഹാർവെ മനുഷ്യശരീരത്തിലെ രക്തചംക്രമണ സമ്പ്രദായം കണ്ടുപിടിച്ചു.

  • ബെൽജിയൻകാരനായ വെസൂലിയസ് മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പ്രസിദ്ധികരിച്ചു.

  • ജർമ്മൻകാരനായ ജോൺ ഗുട്ടൻ ബർഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചു.

  • ഗുട്ടൺബർഗ് അച്ചടിച്ചിറക്കിയ ലാറ്റിൻ ഭാഷയിലെ ബൈബിൾ ആണ് ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (1456)

  • വെടിമരുന്നും വടക്കുനോക്കിയന്ത്രവും നവോത്ഥാനകാലത്തെ രണ്ട് മഹത്തായ കണ്ടുപിടുത്തങ്ങൾ ആയിരുന്നു.


Related Questions:

റോമാസാമ്രാജ്യത്തിന്റെ തകർച്ചയോടെയുണ്ടായ അരാജകത്വത്തിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നുമാണ് ഒരു സാമൂഹ്യ, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥ എന്ന നിലയിൽ യൂറോപ്പിൽ .................. ഉയർന്ന് വന്നത്.
ആദ്യ വിശുദ്ധ റോമൻ ചക്രവർത്തി ആര് ?
സ്കോട്ട്ലന്റ് കാരനായ ജോൺ നേപ്പിയറിന്റെ സംഭാവന ?
അലിക്കുശേഷം മുആവിയ അധികാരം പിടിച്ചെടുത്ത് സ്ഥാപിച്ച രാജവംശം ?
1545 ൽ കൗൺസിൽ ഓഫ് ട്രെന്റ് വിളിച്ചുകൂട്ടിയത് ?