Challenger App

No.1 PSC Learning App

1M+ Downloads
"കാന്റർബറി ടെയിൽസ്" എന്ന ഗ്രന്ഥം എഴുതിയത് ആര് ?

Aതോമസ് മൂർ

Bചോസർ

Cമിൽട്ടൺ

Dഡാന്റെ

Answer:

B. ചോസർ

Read Explanation:

  • ദി പ്രിൻസ് എന്ന കൃതി എഴുതിയത് മാക്യവെല്ലി ആണ്.

  • ഡാന്റെ ആണ് ഡിവൈൻ കോമഡി രചിച്ചത്.

  • റോട്ടർഡാമിലെ ഇറാസ്മസ് "വിഡ്ഡിത്തത്തിന് സ്തുതി" (The Praise of Folly) എന്ന ഗ്രന്ഥം എഴുതി.

  • "ഉട്ടോപ്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവായ സർ തോമസ് മൂർ, "കാന്റർബറി ടെയിൽസിന്റെ" കർത്താവായ ചോസർ, "പാര ഡൈസ് ലോസ്റ്റ്" എന്ന കാവ്യം രചിച്ച മിൽട്ടൺ, പ്രശസ്ത നാടക കർത്താക്കളായ മാർലോ, ബെൻ ജോൺസൺ, പ്രസിദ്ധ പ്രബന്ധകാരനായ ഫ്രാൻസിസ് ബേക്കൺ എന്നിവർ നവോത്ഥാനക്കാലത്ത് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നവരാണ്.


Related Questions:

കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം ?
മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ ആരായിരുന്നു ?
What was Leonardo's most famous painting?
ഉമയിദ് രാജവംശത്തിനു ശേഷം അറേബ്യ ഭരിച്ചത് ?
യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് ആര് ?