App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

കേരളശ്രീ എം.ടി. വാസുദേവൻ നായർ
കേരളപ്രഭ ഓംചേരി എൻ.എൻ. പിള്ള
കേരളജ്യോതി ചെറുവയൽ രാമൻ
പത്മശ്രീ വൈക്കം വിജയലക്ഷ്‌മി

AA-1, B-2, C-4, D-3

BA-1, B-2, C-3, D-4

CA-4, B-2, C-1, D-3

DA-1, B-4, C-3, D-2

Answer:

C. A-4, B-2, C-1, D-3

Read Explanation:

  • പ്രഥമ കേരള ജ്യോതി പുരസ്‌കാരം- എം ടി വാസുദേവൻ നായർ

  • ഓം ചേരി എൻ എൻ പിള്ള -2022-കേരള പ്രഭ

  • ചേരുവയിൽ രാമൻ- പദ്മശ്രീ -2023

  • വൈക്കം വിയയിലെക്ഷ്മി കേരളം ശ്രീ -2022


Related Questions:

മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കെഎസ്ആർടിസിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?
2020 ആഗസ്റ്റിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ പ്രദേശം ?
കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?
റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്