Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ സർക്കാർ ,എയിഡഡ് സ്‌കൂളിൽ പഠിക്കുന്ന ഒന്നുമുതൽ എട്ടു വരെയുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി .

Aകെടാവിളക്ക്

Bതാലോലം

Cവിദ്യാവാഹിനി

Dവിദ്യകിരൺ

Answer:

A. കെടാവിളക്ക്

Read Explanation:

സംസ്ഥാനത്തെ സർക്കാർ ,എയിഡഡ് സ്‌കൂളിൽ പഠിക്കുന്ന ഒന്നുമുതൽ എട്ടു വരെയുള്ള മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി ആണ് കെടാവിളക്ക് .


Related Questions:

ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ഒ.ആർ. കേളു കേരളാ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റു. താഴെ പറയുന്നവയിൽ ഏത് നിയോജകമണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്
കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ മിന്നൽ പരിശോധന ഏത് ?
ബിരുദതല പൊതുപ്രവേശന പരീക്ഷകൾക്കായി 'കി ടു എൻട്രൻസ്' എന്ന പേരിൽ സൗജന്യ പരിശീലന പദ്ധതി ആരംഭിച്ച സ്ഥാപനം ഏത്?
2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്‌കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?
വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും പാട്ടം ചെയ്യുന്നതിനും സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പോർട്ടൽ ?