Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തുക.

കേരളപാണിനീയം രാഷ്ട്രീയ നോവൽ
പാറപ്പുറം ബാലസാഹിത്യം
അഞ്ചടികൾ മലയാള വ്യാകരണം
ഭാസ്കരമേനോൻ ഡിറ്റക്ടീവ് നോവൽ

AA-3, B-2, C-1, D-4

BA-1, B-2, C-3, D-4

CA-4, B-1, C-3, D-2

DA-3, B-1, C-2, D-4

Answer:

D. A-3, B-1, C-2, D-4

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത്

-ആഞ്ചലോസ് ഫ്രാൻസിസ്

  • മലയാള ഭാഷയിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയത്

- അർണോസ് പാതിരി


Related Questions:

കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവലേത് ?
അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പ്രസിദ്ധീകരിച്ച വർഷം :
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?
The Sahitya Akademi award winning novel 'Zindaginama' was written by:
കുട്ടികൃഷ്ണമാരാരുടെ 'ഭാരതപര്യടനം' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപെടുന്നു?