App Logo

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവലേത് ?

Aകാട്ടുകുരങ്ങ്

Bമരണം ദുർബ്ബലം

Cജ്വാല

Dമായ

Answer:

B. മരണം ദുർബ്ബലം


Related Questions:

"മുത്തശ്ശി" ആരുടെ കൃതിയാണ്?
മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ഏതാണ്?
നാലുകെട്ട് എന്ന നോവൽ രചിച്ചതാര്?
മാണിക്യക്കല്ല് ആരുടെ കൃതിയാണ്?
പാതിരാവും പകൽവെളിച്ചവും എന്ന നോവൽ രചിച്ചതാര്?