താഴെത്തന്നിരിക്കുന്നവയെ യോജിപ്പിക്കുക
എപ്പിഡർമിസ് | ഉല്പാദിപ്പിക്കുന്ന വിയർപ്പിലെ അണുനാശിനികൾ രോഗാണുക്കളെ നശിപ്പിക്കുന്നു. |
സെബെഷ്യസ് ഗ്രന്ഥി | ഇതിൽ കാണപ്പെടുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ രോഗാണുക്കളെ തടയുന്നു |
സ്വേദ ഗ്രന്ഥി | ഉല്പാദിപ്പിക്കുന്ന സെബം ത്വക്കിനെ എണ്ണമയം ഉള്ളതും വെള്ളം പറ്റിപ്പിടിപ്പിക്കാത്തതും ആകുന്നു |
ഫാഗോസൈറ്റോസിസ് | രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു |
AA-4, B-1, C-2, D-3
BA-1, B-2, C-4, D-3
CA-1, B-4, C-2, D-3
DA-2, B-3, C-1, D-4