App Logo

No.1 PSC Learning App

1M+ Downloads

ചേരും പടി ചേർക്കുക.

പ്രകടമായ തൊഴിലില്ലായ്മ സാങ്കേതികവിദ്യയുടെ പ്രയോഗം മൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥ
ഘടനാപരമായ തൊഴിലില്ലായ്മ തൊഴിൽ ചെയ്യാൻ സന്നദ്ധരായിട്ടും തൊഴിൽ ലഭിക്കാത്ത അവസ്ഥ
കാലികമായ തൊഴിലില്ലായ്മ വേണ്ടതിലധികം ആളുകൾ, ഒരു തൊഴിലിൽ ഏർപ്പെടുന്നു
പ്രച്ഛന്ന തൊഴിലില്ലായ്മ പ്രത്യേക കാലത്ത് മാത്രം തൊഴിൽ ലഭിക്കുകയും, മറ്റ് സമയം തൊഴിൽ ഇല്ലാതാവുകയും ചെയ്യുക

AA-2, B-1, C-3, D-4

BA-2, B-1, C-4, D-3

CA-2, B-3, C-1, D-4

DA-4, B-3, C-1, D-2

Answer:

B. A-2, B-1, C-4, D-3

Read Explanation:

  • പ്രകടമായ തൊഴിലില്ലായ്മ - തൊഴിൽ ചെയ്യാൻ സന്നദ്ധരായിട്ടും തൊഴിൽ തൊഴിൽ ലഭിക്കാത്ത അവസ്ഥ.

  • ഘടനാപരമായ തൊഴിലില്ലായ്മ - സാങ്കേതികവിദ്യയുടെ പ്രയോഗം മൂലം തൊഴിൽ നഷ്ടമാകുന്ന അവസ്ഥ.

  • കാലികമായ തൊഴിലില്ലായ്മ - പ്രത്യേക കാലത്ത് മാത്രം തൊഴിൽ ലഭിക്കുകയും, മറ്റ് സമയം തൊഴിൽ ഇല്ലാതാവുകയും ചെയ്യുക.

  • പ്രച്ഛന്ന തൊഴിലില്ലായ്മ - വേണ്ടതിലധികം ആളുകൾ, ഒരു തൊഴിലിൽ ഏർപ്പെടുന്നു.


Related Questions:

What are the favorable conditions for a nucleated settlement?. List out from the following:

i.Availability of water

ii.Favorable climate

iii.Soil

iv.Topography

Why is/are disinvestment necessary ?
2024 ഡിസംബറിൽ ബഹ്‌റൈൻ സർക്കാരിൻ്റെ ഫസ്റ്റ്ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച മലയാളി വ്യവസായി ?
സമാന്തരമാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ചിഹ്നം ഏതാണ് ?
Which of the following economic activities primarily focus on research and information?