Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

വോയ്സ് ഓഫ് ഇന്ത്യ ലാലാ ലജ്പത് റായ്
ബംഗാളി ശിശിർ കുമാർ ഘോഷ്
വന്ദേമാതരം ദാദാബായ് നവറോജി
അമൃത് ബസാർ പ്രതിക സുരേന്ദ്ര നാഥ ബാനർജി

AA-4, B-2, C-3, D-1

BA-3, B-2, C-1, D-4

CA-3, B-4, C-1, D-2

DA-1, B-2, C-4, D-3

Answer:

C. A-3, B-4, C-1, D-2

Read Explanation:

ദേശീയ സമര കാലത്ത പത്രങ്ങൾ

നേതാക്കൾ

വോയ്സ് ഇന്ത്യഓഫ്

ദാദാബായ് നവറോജി

ബംഗാളി

സുരേന്ദ്ര നാഥ ബാനർജി

വന്ദേമാതരം

ലാലാ ലജ്പത് റായ്

അമൃത് ബസാർ പ്രതിക

ശിശിർ കുമാർ ഘോഷ്


Related Questions:

Forward Policy' was initiated by :
രബീന്ദ്രനാഥ ടാഗോർ ജനിച്ചത് ഏത് വർഷം ?

ശരിയായ പ്രസ്താവന ഏതാണ് ?

A)  ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ 

B) വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ 

ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്ന്യാസി കലാപത്തെ പശ്ചാത്തലമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏത് ?
വൈക്കം സത്യാഗ്രഹം ആരംഭിച്ചത് എന്ന്?