App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഭിലായി സോവിയറ്റ് യൂണിയൻ
ബൊക്കാറോ ബ്രിട്ടൺ
റൂർക്കേല സോവിയറ്റ് യൂണിയൻ
ദുർഗാപ്പൂർ ജർമ്മനി

AA-1, B-4, C-3, D-2

BA-3, B-1, C-4, D-2

CA-2, B-4, C-1, D-3

DA-3, B-4, C-2, D-1

Answer:

B. A-3, B-1, C-4, D-2

Read Explanation:

  • ഇരുമ്പുരുക്ക് ശാലകൾ--സഹായം നൽകിയ രാഷ്ട്രങ്ങൾ .
    ഭിലായി--സോവിയറ്റ് യൂണിയൻ

  • ബൊക്കാറോ---സോവിയറ്റ് യൂണിയൻ

  • റൂർക്കേല ---ജർമ്മനി

  • ദുർഗാപ്പൂർ--ബ്രിട്ടൺ


Related Questions:

ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖല സ്റ്റീൽ പ്ലാന്റ് ഏത്?
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു ?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചത്?
ഭിലായ് ഇരുമ്പുരുക്ക് വ്യവസായ ശാല ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത് ?
ഇന്ത്യ സിമൻറ്സ് കമ്പനിയുടെ ആസ്ഥാനം?