App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയത് പ്രോട്ടോൺ 
ന്യൂട്ടോണിൻ്റെ ആന്റി പാർട്ടിക്കിളാണ് ആന്റി ന്യൂട്രോൺ 
ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് മിലിക്കൺ 
പരമാണു സിദ്ധാന്തം കണാദൻ

AA-3, B-1, C-4, D-2

BA-4, B-2, C-1, D-3

CA-2, B-1, C-3, D-4

DA-3, B-2, C-1, D-4

Answer:

D. A-3, B-2, C-1, D-4

Read Explanation:

  • പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി - കണാദൻ

  • ഇലക്ട്രോണിൻ്റെ ചാർജ് കണ്ടെത്തിയത്-മിലിക്കൺ 

  • ന്യൂട്ടോണിൻ്റെ ആന്റി പാർട്ടിക്കിളാണ്-ആന്റി ന്യൂട്രോൺ 

  • ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ്-പ്രോട്ടോൺ 



Related Questions:

എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത്
റെസിൻ പുഡ്ഡിംഗ് മോഡൽ അല്ലെങ്കിൽ തണ്ണിമത്തൻ മോഡൽ അവതരിപ്പിച്ചത്
ഇലക്ട്രോണിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
ന്യൂട്രോൺ കണ്ടെത്തിയത് ആര്?
എൻഎംആർ സ്പെക്ട്രോസ്കോപ്പിയുടെ അടിസ്ഥാന തത്വം എന്താണ്?