ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക എന്നറിയപെടുന്നത് .Aഇലക്ട്രോൺBആറ്റംCമോളിക്യുൾDതന്മാത്രAnswer: B. ആറ്റം Read Explanation: ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.അറ്റമോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. Read more in App