App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

കൃത്രിമ ബഹുലകങ്ങൾ സെല്ലുലോസ്നൈട്രേറ്റ്
അർദ്ധക്രിത്രിമ ബഹുലകങ്ങൾ ബ്യൂണ-S
പ്രകൃതിദത്ത ബഹുലകങ്ങൾ സെല്ലുലോസ്
കൃത്രിമ റബ്ബറുകൾ പോളിത്തീൻ

AA-4, B-2, C-3, D-1

BA-3, B-1, C-2, D-4

CA-4, B-1, C-3, D-2

DA-4, B-3, C-1, D-2

Answer:

C. A-4, B-1, C-3, D-2

Read Explanation:

ബഹുലകകളുടെ വർഗ്ഗീകരണം

  • പ്രത്യേക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ബഹുലകങ്ങളെ പല രീതിയിൽ വർഗ്ഗീകരിച്ചിട്ടുണ്ട്.

  • പൊതുവായ ചിലവർഗ്ഗീകരണങ്ങൾ ചുവടെ കൊടുത്തിരി ഉറവിടത്തെ അടിസ്ഥാനമാക്കി ബഹുലകങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിചിരിക്കുന്നു.

    1. പ്രകൃതിദത്ത ബഹുലകങ്ങൾ (Natural polymers)

  • ഇവ സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.

  • പ്രോട്ടീൻ ,സെല്ലുലോസ് , സ്റ്റാർച്ച്, ചില റസിനുകൾ, റബ്ബർ എന്നിവ ഉദാഹരണങ്ങളാണ്.

  • 2 അർദ്ധക്രിത്രിമ ബഹുലകങ്ങൾ ( semisynthetic polymers)

  • പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

  • സെല്ലുലോസ് അസറ്റേറ്റ് (നൈലോൺ), സെല്ലുലോസ്നൈട്രേറ്റ് എന്നിവ സെല്ലുലോസിൽ നിന്ന് ഉണ്ടാക്കിയ ഇത്തരം ബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്.

    3.കൃത്രിമ ബഹുലകങ്ങൾ (synthetic polymers)

  • നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.

  • പ്ലാസ്റ്റിക്കുകൾ (പോളിത്തീൻ). കൃത്രിമ നാരുകൾ (നൈലോൺ 6, 6), കൃത്രിമ റബ്ബറുകൾ (ബ്യൂണ-S] തുടങ്ങിയവ കൃത്രിമബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ ------------------------എന്നറിയപ്പെടുന്നു.
The molecular formula of Propane is ________.
The solution used to detect glucose in urine is?
ആൽക്കൈനുകളുടെ രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോഫിലിക് കൂട്ടിച്ചേർക്കൽ (Electrophilic addition) സാധാരണമായി നടക്കാൻ കാരണം എന്താണ്?
ഒറ്റയാൻ ആര് ?