Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

F നും 2F നും ഇടയിൽ  വസ്തുവിനേ ക്കാൾ ചെറുത്
2F - ൽ  വസ്തുവിനേക്കാൾ വലുത് 
c-ക്കും F നും ഇടയിൽ വസ്തുവിന്റെ അതേ വലുപ്പം 
2F ന് വെളിയിൽ  വസ്തുവിനേക്കാൾ വലുത്

AA-2, B-3, C-4, D-1

BA-4, B-3, C-1, D-2

CA-2, B-1, C-3, D-4

DA-3, B-2, C-4, D-1

Answer:

A. A-2, B-3, C-4, D-1

Read Explanation:

കോൺവെക്സ് ലെൻസ്ന്റെ പ്രതിബിംബങ്ങൾ 

 

വസ്തുവിന്റെ സ്ഥാനം 

പ്രതിബിംബ സ്ഥാനം 

പ്രതിബിംബ വലുപ്പം 

പ്രതിബിംബ സ്വഭാവം 

F - ൽ

അനന്തത

വളരെ വലുത്

യഥാർത്ഥം 

തലകീഴായത്

c-ക്കും F നും ഇടയിൽ

വസ്തുവിന്റെ അതേ ഭാഗത്ത്

വസ്തുവിനേക്കാൾ വലുത്

മിഥ്യ 

നിവർന്നത് 

അനന്തത

F - ൽ

വളരെ ചെറുത്

യഥാർത്ഥം 

തലകീഴായത് 

2F ന് വെളിയിൽ 

F നും 2F നും ഇടയിൽ 

വസ്തുവിനേ ക്കാൾ ചെറുത് 

യഥാർത്ഥം 

തലകീഴായത് 

2F - ൽ 

2F - ൽ 

വസ്തുവിന്റെ അതേ വലുപ്പം 

യഥാർത്ഥം 

തലകീഴായത് 

F നും 2F നും ഇടയിൽ 

2F ന് വെളിയിൽ 

വസ്തുവിനേക്കാൾ വലുത് 

യഥാർത്ഥം 

തലകീഴായത് 


Related Questions:

താഴെ നൽകിയിരിക്കുന്ന വർണ്ണ ജോഡികളിൽ, തരംഗദൈർഘ്യത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസം കാരണം മനുഷ്യൻ്റെ കണ്ണിന് അവയെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ (Discriminate) കഴിയാത്തത് ഏത്?
ഡിഫ്രാക്ഷൻ വ്യാപനം, x =
രണ്ട് ദർപ്പനങ്ങൾ തമ്മിലുള്ള കോണളവ് 30 ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം
ഗ്ലിസറിന്റെ അപവർത്തനാങ്കം എത്രയാണ്?
The total internal reflection prisms are used in