Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഒലിഗോസാക്കഡുകൾ സാക്കറൈഡുകൾ
മോണോസാറൈഡുകൾ സെല്ലുലോസ്
പോളിസാറൈഡുകൾ ഫ്രക്ടോസ്
ധാന്യകങ്ങൾ സുക്രോസ്

AA-4, B-3, C-2, D-1

BA-4, B-2, C-1, D-3

CA-2, B-4, C-3, D-1

DA-4, B-2, C-3, D-1

Answer:

A. A-4, B-3, C-2, D-1

Read Explanation:

  • ഒലിഗോസാക്കഡുകൾ - സുക്രോസ്

  • മോണോസാറൈഡുകൾ - ഫ്രക്ടോസ്

  • പോളിസാറൈഡുകൾ - സെല്ലുലോസ്

  • ധാന്യകങ്ങൾ - സാക്കറൈഡുകൾ


Related Questions:

താഴെ പറയുന്നവയിൽ -R പ്രഭാവം പ്രകടിപ്പിക്കുന്ന ഗ്രൂപ്പ് അല്ലാത്തത് ഏത്?
എൽ പി ജി യിലെ പ്രധാന ഘടകം?
പ്രൊപ്പീൻ (Propene) വെള്ളവുമായി (H₂O) പ്രവർത്തിക്കുമ്പോൾ (ആസിഡിന്റെ സാന്നിധ്യത്തിൽ) പ്രധാന ഉൽപ്പന്നം എന്തായിരിക്കും?
രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ ----------------എന്നറിയപ്പെടുന്നു.
വുർട്സ് പ്രതിപ്രവർത്തനത്തിൽ ഉപയോഗിക്കുന്ന ലോഹം ഏത്?