App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അസിഡോഫൈൽ E.coli
ന്യൂട്രോഫൈൽ Thermus aquaticus
ആൽക്കലിഫൈൽ Pseudomonas
തെർമോഫൈൽ- Acetobacter

AA-3, B-2, C-1, D-4

BA-4, B-1, C-3, D-2

CA-1, B-3, C-2, D-4

DA-1, B-3, C-4, D-2

Answer:

B. A-4, B-1, C-3, D-2

Read Explanation:

pH അടിസ്ഥാനത്തിൽ 1.അസിഡോഫൈൽ- ഒപ്റ്റിമൽ pH 0 - 5.5 (eg- Acetobacter) 2.ന്യൂട്രോഫൈൽ- ഒപ്റ്റിമൽ pH 5.5 - 8 ആണ് (eg- E.coli) 3.ആൽക്കലിഫൈൽ- ഒപ്റ്റിമൽ പിഎച്ച് 8.5 - 11.5 (eg- Pseudomonas) അജൈവപോഷികൾ - അജൈവ തന്മാത്രകൾ


Related Questions:

അഞ്ചാം പനിക്ക് കാരണമാകുന്നു മീസിൽസ് വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
HIB വാക്സിൻ ഉപയോഗിക്കുന്നത് ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധത്തിനാണ്?
സ്വാഭാവിക പ്രതിരോധശേഷിയിൽ ഉൾപ്പെടാത്ത പ്രതിബന്ധങ്ങൾ ഏതൊക്കെ? i ) ഭൗതിക പ്രതിബന്ധങ്ങൾ ii) ജീവധർമ്മപരമായ പ്രതിബന്ധങ്ങൾ iii) കോശകീയ പ്രതിബന്ധങ്ങൾ iv) സൈറ്റോകൈൻ പ്രതിബന്ധങ്ങൾ
"ബൻഡിൽ ഓഫ് ഹിസ്' എന്നത്
ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി :