Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഗ്ളൂക്കോസ്
പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ലാക്ടോസ്
പാലിൽ അടങ്ങിയ മാംസ്യം കേസിൻ
ഇൻവെർട് പഞ്ചസാര എന്നറിയപ്പെടുന്നത് ലാക്ടിക് ആസിഡ്

AA-4, B-2, C-3, D-1

BA-2, B-4, C-3, D-1

CA-4, B-2, C-1, D-3

DA-4, B-1, C-3, D-2

Answer:

B. A-2, B-4, C-3, D-1

Read Explanation:

  • പ്രകൃതിയിൽ കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം -സെല്ലുലോസ്

  • പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര - ലാക്ടോസ്

  • പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് -ലാക്ടിക് ആസിഡ്

  • പാലിൽ അടങ്ങിയ മാംസ്യം -കേസിൻ

  • ഇൻവെർട് പഞ്ചസാര എന്നറിയപ്പെടുന്നത് -ഗ്ളൂക്കോസ് & ഫ്രക്ടോസ്


Related Questions:

ബെൻസീൻ (Benzene) ഏത് തരം ഹൈഡ്രോകാർബൺ ആണ്?
ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.
ഒരു ആൽക്കഹോളിലെ ഹൈഡ്രോക്സിൽ (-OH) ഗ്രൂപ്പിലെ ഓക്സിജൻ ആറ്റത്തിന്റെ സങ്കരണം എന്തായിരിക്കും?
C12H22O11 is general formula of
CH₃–CH=CH–CH₃ എന്ന സംയുക്തത്തിന്റെ IUPAC നാമം എന്താണ്?