Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

തയാമിൻ ജീവകം B2
റൈബോഫ്ളാവിന്റെ ജീവകം B3
നിയാസിൻ ജീവകം B1
ഫോളിക് ആസിഡ് ജീവകം B9

AA-2, B-3, C-1, D-4

BA-1, B-4, C-2, D-3

CA-3, B-1, C-2, D-4

DA-1, B-3, C-2, D-4

Answer:

C. A-3, B-1, C-2, D-4

Read Explanation:

image.png

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാമാണ്?

  1. ബിത്തിയോനൽ ആന്റിസെപ്റ്റിക് ആണ്

  2. സെക്വനാൽ ആന്റിസെപ്റ്റിക് ആണ്

  3. ഫീനോൾ ഡിസിൻഫക്റ്റന്റ് ആണ്

ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത് ?
ഒരു കാർബാനയോണിലെ കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?
പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയ ബഹുലകങ്ങൾ----------
What is known as white tar?