App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയ ബഹുലകങ്ങൾ----------

Aഅർദ്ധക്രിത്രിമ ബഹുലകങ്ങൾ

Bകൃത്രിമ ബഹുലകങ്ങൾ

Cപ്രകൃതിദത്ത ബഹുലകങ്ങൾ

Dഇതൊന്നുമല്ല

Answer:

A. അർദ്ധക്രിത്രിമ ബഹുലകങ്ങൾ

Read Explanation:

അർദ്ധക്രിത്രിമ ബഹുലകങ്ങൾ ( semisynthetic polymers)

  • പ്രകൃതിദത്ത ബഹുലങ്ങളിൽ നിന്ന് ഉണ്ടാക്കിയവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

  • സെല്ലുലോസ് അസറ്റേറ്റ് (നൈലോൺ), സെല്ലുലോസ്നൈട്രേറ്റ് എന്നിവ സെല്ലുലോസിൽ നിന്ന് ഉണ്ടാക്കിയ ഇത്തരം ബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

ലൂയി പാസ്ചർ തൻ്റെ പരീക്ഷണങ്ങളിലൂടെ എന്ത് കാര്യമാണ് തെളിയിച്ചത്?
താഴെപറയുന്നവയിൽ ആഗസ്റ്റ് കെക്കുലേ (August kckule) ഘടന ഏത് ?
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ പ്രവർത്തനത്തിന്റെ ഒരു പ്രധാന പരിമിതി (limitation) എന്താണ്?
മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾ ഉദാഹരണമാണ്_______________
ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ ----------------എന്നറിയപ്പെടുന്നു.