Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?

IPC യിലെ അധ്യായങ്ങളുടെ എണ്ണം 358
BNS ലെ അധ്യായങ്ങളുടെ എണ്ണം 23
IPC യിലെ സെക്ഷനുകളുടെ എണ്ണം 511
BNS ലെ സെക്ഷനുകളുടെ എണ്ണം 20

AA-1, B-2, C-3, D-4

BA-3, B-2, C-1, D-4

CA-4, B-2, C-1, D-3

DA-2, B-4, C-3, D-1

Answer:

D. A-2, B-4, C-3, D-1

Read Explanation:

  • IPC യിലെ അധ്യായങ്ങളുടെ എണ്ണം - 23

  • IPC യിലെ സെക്ഷനുകളുടെ എണ്ണം - 511

  • BNS ലെ അധ്യായങ്ങളുടെ എണ്ണം - 20

  • BNS ലെ സെക്ഷനുകളുടെ എണ്ണം - 358


Related Questions:

കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നതിൽ BNS ലെ സെക്ഷൻ 111 പ്രകാരം സംഘടിത കുറ്റകൃത്യത്തിന് സഹായിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ എന്ത് ?

  1. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  2. 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  3. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
    ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?