Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ BNS ലെ സെക്ഷൻ 111 പ്രകാരം സംഘടിത കുറ്റകൃത്യത്തിന് സഹായിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ എന്ത് ?

  1. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  2. 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  3. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും

    Ai മാത്രം

    Biii മാത്രം

    Cii, iii

    Dഇവയൊന്നുമല്ല

    Answer:

    B. iii മാത്രം

    Read Explanation:

    സംഘടിത കുറ്റകൃത്യത്തിന് സഹായിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ.

    • 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും


    Related Questions:

    BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
    ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?
    പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?