App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

P ഓർബിറ്റലിൻറെ ആകൃതി ഡംബെൽ
d ഉൾകൊള്ളുന്ന ഇലെക്ട്രോണുകളുടെ എണ്ണം ഗോളാകൃതി
S ഓർബിറ്റലിന്റെ ആകൃതി 10
N ഷെൽഉൾകൊള്ളുന്ന സബ് ഷെൽ s ,p ,d , f

AA-2, B-1, C-3, D-4

BA-1, B-3, C-2, D-4

CA-2, B-1, C-4, D-3

DA-2, B-4, C-3, D-1

Answer:

B. A-1, B-3, C-2, D-4

Read Explanation:

  • P ഓർബിറ്റലിൻറെ ആകൃതി - ഡംബെൽ

  • d ഉൾകൊള്ളുന്ന ഇലെക്ട്രോണുകളുടെ എണ്ണം-10

  • S ഓർബിറ്റലിന്റെ ആകൃതി- ഗോളാകൃതി


Related Questions:

ബോർ ഓർബിറ്റ് എന്നു വിളിക്കുന്ന ആദ്യത്തെ സ്ഥിരോർജ നിലയുടെ ആരം എത്ര?
3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :
താഴെ കൊടുത്തിരിക്കുന്ന ഇലക്ട്രോൺ വിന്യാസങ്ങളിൽ നിന്ന് തെറ്റായത് തെരഞെടുക്കുക
താഴെ തന്നിരിക്കുന്നവയിൽ ഹീലിയത്തിന്റെ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .
ഒരു ആറ്റത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് ആരാണ്?