Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ആറ്റം കണ്ടുപിടിച്ചത് ഓസ്റ്റ്വാൾഡ്
'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് ആറ്റം
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക ആറ്റം
'അറ്റമോസ്‌' ജോൺ ഡാൾട്ടൺ

AA-1, B-4, C-2, D-3

BA-4, B-1, C-3, D-2

CA-2, B-4, C-1, D-3

DA-1, B-3, C-4, D-2

Answer:

B. A-4, B-1, C-3, D-2

Read Explanation:

  • വസ്തുക്കളുടെ ഘടന, സ്വഭാവം, സംഘടനം, വിഘടനം എന്നിവയെ കുറിച്ചുള്ള പഠനം.

  • ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക - ആറ്റം.

  • 'അറ്റമോസ്‌' എന്ന ഗ്രീക്ക് പദത്തിൽ നിന്നുമാണ് ആറ്റം എന്ന പദം ഉദ്ഭവിച്ചത്. 

  • 'ആറ്റം' എന്ന പദം ആദ്യമായി നിർദേശിച്ചത് - ഓസ്റ്റ്വാൾഡ്

  • ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൺ


Related Questions:

ഒരു ഓർബിറ്റലിന്റെ ഊർജ്ജം അതിന്റെ പ്രിൻസിപ്പൽ ക്വാണ്ടം സംഖ്യയെയും (n) അസിമുത്തൽ ക്വാണ്ടം സംഖ്യയെയും (l) ആശ്രയിച്ചിരിക്കുന്നു എന്ന ആശയം ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സമ്മർദ്ദം കൂടുന്നതിനനുസരിച്ച് ഒരു തന്മാത്രയുടെ സ്ഥിരതയ്ക്ക് എന്ത് സംഭവിക്കുന്നു?
ഒരു കണികയുടെ ഡി ബ്രോഗ്ലി തരംഗദൈർഘ്യം, അതിന് തുല്യമായ ഊർജ്ജമുള്ള ഒരു ഫോട്ടോണിന്റെ തരംഗദൈർഘ്യത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ഇലക്ട്രോണുകളുടെ തരംഗസ്വഭാവം ഉപയോഗിക്കുന്ന ഒരു ഉപകരണം ഏതാണ്?
132 g കാർബൺ ഡൈ ഓക്സൈഡിൽ എത്ര മോൾ CO₂ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തുക :