Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?

Aന്യൂട്രോൺ

Bപ്രോട്ടോൺ

Cഇലക്ട്രോൺ

Dന്യൂട്രിനോ

Answer:

B. പ്രോട്ടോൺ

Read Explanation:

പ്രോട്ടോൺ

  • പോസിറ്റീവ് ചാർജുള്ള കണം
  • പ്രതീകം P
  • കനാൽ കാരണങ്ങൾ എന്ന് ആദ്യം വിളിച്ചിരുന്നു
  • പ്രോട്ടോണുകൾ സ്ഥിതി ചെയ്യുന്നത് ന്യൂക്ലിയസിലാണ്
  • കണ്ടെത്തിയത് - റൂഥർഫോർഡ് (1917)
  • പ്രോട്ടോണുകളുടെ എണ്ണം ആണ് ഒരു മൂലകത്തിന്റെ അറ്റോമിക് നമ്പർ
  • ഒരു ആറ്റത്തിന്റെ തിരിച്ചറിയൽ രേഖ പ്രോട്ടോണുകൾ ആണ്

Related Questions:

Orbital motion of electrons accounts for the phenomenon of:
യൂകാവ തിയറി പ്രകാരം ന്യൂക്ലിയാർ പാർട്ടിക്കിൾസിനെ ആകർഷിച്ചു നിർത്തുന്ന ആകർഷക ശക്തി ----- ആകുന്നു.
താഴെ തന്നിരിക്കുന്ന ജോടികളിൽ ഏതാണ് ഐസോടോപ്പുകൾ ?
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
ആറ്റത്തിലെ ന്യൂക്ലിയസിൽ ചാർജില്ലാത്ത കണം ഏത് ?