ചേരുംപടി ചേർക്കുക.
ഫോസ്ഫറ്റിക് വളം | യൂറിയ (NH2CONH2) |
പൊട്ടാഷ് വളം | ട്രിപ്പിൾ സൂപ്പർ ഫോസ്‌ഫേറ്റ് |
നൈട്രജൻ വളം | കാൽസ്യം അമോണിയം നൈട്രേറ്റ് |
ചെടികൾക്ക് ഒന്നിൽ കൂടുതൽ പ്രാഥമിക പോഷകങ്ങൾ നൽകുന്ന വളങ്ങൾ | പൊട്ടാസ്യം ക്ലോറൈഡ് |
AA-3, B-1, C-4, D-2
BA-2, B-4, C-1, D-3
CA-4, B-2, C-1, D-3
DA-4, B-1, C-2, D-3