Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

കോകിലസന്ദേശം പുനം നമ്പൂതിരി
വസുമതിമാനവിക്രമം ഉദ്ദണ്ഡശാസ്ത്രികൾ
തന്ത്രസമുച്ചയം കാക്കശ്ശേരി ദാമോദരഭട്ടതിരി
രാമായണം ചമ്പു ചേന്നാസ് നാരായണഭട്ടതിരി

AA-2, B-1, C-3, D-4

BA-2, B-3, C-4, D-1

CA-1, B-4, C-3, D-2

DA-4, B-3, C-1, D-2

Answer:

B. A-2, B-3, C-4, D-1

Read Explanation:

  • കോകിലസന്ദേശം

    ഉദ്ദണ്ഡശാസ്ത്രികൾ

    വസുമതിമാനവിക്രമം

    കാക്കശ്ശേരി ദാമോദരഭട്ടതിരി

    തന്ത്രസമുച്ചയം

    ചേന്നാസ് നാരായണഭട്ടതിരി

    രാമായണം ചമ്പു

    പുനം നമ്പൂതിരി


Related Questions:

"ഹാ! സുഖങ്ങൾ വെറും ജാലം ആരറിവൂ നിയതിതൻ ത്രാസു പൊങ്ങുന്നതും താനേതാണുപോവതും" - ഈ വരികൾ രചിച്ചത് ആര് ?
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
Which of the following novels is NOT written by Aravind Adiga?
‘Uroob’ is the pen name of
എ.വി. അനിൽകുമാറിൻ്റെ ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ’ എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന മഹത് വ്യക്തി ആരാണ് ?