ജോസഫ് മുണ്ടശ്ശേരിയെക്കുറിച്ചുള്ള ശരിയായ വസ്‌തുതകൾ എന്തൊക്കെയാണ്?
- അദ്ദേഹം ഒരു നിരൂപകനായിരുന്നു.
- അദ്ദേഹം ഒരു കോളേജ് അധ്യാപകനും വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.
- അദ്ദേഹം കേരള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.
- രാജരാജന്റെ മാറ്റൊലി അദ്ദേഹത്തിന്റെ കൃതിയാണ്. (
A1, 2, 4 ശരി
B4 മാത്രം ശരി
C3, 4 ശരി
Dഎല്ലാം ശരി
