Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക

കൊക്കരണി സേതു
തിങ്കളാഴ്ചകളിലെ ആകാശം വിനു എബ്രഹാം
വെബ്സൈറ്റ് ടി.വി. കൊച്ചുബാവ
ചില പ്രീ മോഡേൺ ഇടപെടലുകൾ ചന്ദ്രമതി

AA-4, B-3, C-2, D-1

BA-3, B-4, C-2, D-1

CA-3, B-1, C-4, D-2

DA-3, B-4, C-1, D-2

Answer:

C. A-3, B-1, C-4, D-2

Read Explanation:

..


Related Questions:

കേരള ഭാഷാ പ്രണയികൾ എന്ന പേരിൽ മലയാളത്തിൽ രചിച്ചിട്ടുള്ള എട്ട് ജീവചരിത്ര കൃതികളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനെ പറ്റിയുള്ള ജീവചരിത്രം തയ്യാറാക്കിയതാരാണ് ?
"അങ്ങനെ വളർന്ന അമരവള്ളിയാണ് . സങ്കടങ്ങൾക്കുമേൽ അതു പടർന്നു . ഇപ്പോൾ അതിന്മേൽ പൂക്കാലം - വെള്ളയും വയലറ്റും നിറമുള്ള പൂക്കൾ "- ഏതു നോവലാണ് ഇങ്ങനെ ആരംഭിക്കുന്നത് . ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?
വാസനാവികൃതി എന്ന കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് ഏത് സാഹിത്യ മാസികയിലാണ്?
സാറാ ജോസഫ് എന്നാ എഴുകാരിയെ കുറിച് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക i) ആദ്യ കഥാസമാഹാരം പാപാത്തറ ആണ് ii) കായൽ സാറാ ജോസെഫിന്റെ നോവലിലെ കഥാപാത്രമാണ് iii) സ്‌കൂട്ടർ സാറാ ജോസെഫിന്റെ കഥയാണ് iv) സാറായനങ്ങൾ സാറാ ജോസെഫിന്റെ ഓർമകുറിപ്പുകൾ ഉൾകൊള്ളുന്ന കൃതിയാണ്