App Logo

No.1 PSC Learning App

1M+ Downloads
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?

Aഎ.കെ. നമ്പ്യാർ

Bഎസ്.കെ. നായർ

Cസി.ആർ. രാജഗോപാലൻ

Dഎം.വി. വിഷ്ണുനമ്പൂതിരി

Answer:

C. സി.ആർ. രാജഗോപാലൻ

Read Explanation:

..


Related Questions:

കേരള ഭാഷാ പ്രണയികൾ എന്ന പേരിൽ മലയാളത്തിൽ രചിച്ചിട്ടുള്ള എട്ട് ജീവചരിത്ര കൃതികളിൽ കുഞ്ഞിക്കുട്ടൻ തമ്പുരാനെ പറ്റിയുള്ള ജീവചരിത്രം തയ്യാറാക്കിയതാരാണ് ?
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
ഇന്ദുലേഖയുടെ അനുകരണമായി കരുതുന്ന നോവൽ ?
"വധു ,കുമാരി രമ , വരൻ ? വരന്റെ പേര് ഓർമ നിൽക്കുന്നില്ല "-കോവിലന്റെ ഏതു കഥയാണ് ഇങ്ങനെ ആരംഭിക്കുന്നത് ?
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?