ചേരുംപടി ചേർക്കുക.
സോപ്പ് ലയിക്കുന്ന ജലം | 4°C |
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില. | കാൽസ്യം ബൈകാർബണേറ്റ് |
താത്‌കാലിക കാഠിന്യം | മൃദു ജലം |
സ്ഥിര കഠിന ജലം | മെഗ്നീഷ്യം ക്ലോറൈഡ് |
AA-3, B-2, C-4, D-1
BA-3, B-1, C-2, D-4
CA-2, B-3, C-4, D-1
DA-3, B-1, C-4, D-2