App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ഏണസ്റ്റ് റൂഥർഫോർഡ്
ഇലക്ട്രോണിൻ്റെ ചാർജ്ജ് മില്ലിക്കൺ
ആറ്റത്തിൻ്റെ കേന്ദ്ര ഭാഗം 1.602x10^-19
ന്യൂക്ലിയസ് കണ്ടുപിടിച്ചത് ന്യൂക്ലിയസ്

AA-3, B-1, C-4, D-2

BA-2, B-3, C-4, D-1

CA-2, B-4, C-1, D-3

DA-3, B-4, C-2, D-1

Answer:

B. A-2, B-3, C-4, D-1

Read Explanation:

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ  - മില്ലിക്കൺ 

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് - 1.602x10^-19

  • ആറ്റത്തിൻ്റെ  കേന്ദ്ര ഭാഗം -  ന്യൂക്ലിയസ്

  • ന്യൂക്ലിയസ് കണ്ടുപിടിച്ചത് -    ഏണസ്റ്റ് റൂഥർഫോർഡ്


Related Questions:

K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക
ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്‌ട്രോണുകൾക്കു ഊർജം ---.
ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് നൽകിയിരിക്കുന്നത്. ശരിയായ ക്രമം കണ്ടെത്തുക
മുഖ്യ ക്വാണ്ടംസംഖ്യ n=3 ഏത് ഷെല്ലിനെ സൂചിപ്പിക്കുന്നു ?