Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aഗോൾഡ് സ്റ്റീൻ (1886)

Bഡേമോക്ക്രീട്ടസ്

Cഏണസ്റ്റ് റുഥർഫോർഡ്

Dഹെൻറിച്ച് ഗീസ്ലർ

Answer:

A. ഗോൾഡ് സ്റ്റീൻ (1886)

Read Explanation:

  • ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ - ഗോൾഡ് സ്റ്റീൻ (1886)

  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജിനെ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ -  ജെ.ജെ. തോംസൺ

  • ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം (Dual Nature) അവതരിപ്പിച്ചത്  - ലൂയിസ് ഡി ബോഗ്ലി 


Related Questions:

ദൃശ്യപ്രകാശവർണരാജിയുടെ തരംഗദൈർഘ്യം വയലറ്റ് (400 nm) മുതൽ ചുവപ്പ് (750 nm) വരെ നീളുന്നു. ഈ തരംഗ ദൈർഘ്യങ്ങളുടെ ആവൃത്തി (Hz) കണ്ടുപിടിക്കുക. (lnm - 10-9m)
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?
'ജെ-ജെ കപ്ലിംഗ്' (j-j coupling) സാധാരണയായി ഏത് തരം ആറ്റങ്ങളിലാണ് പ്രാധാന്യമർഹിക്കുന്നത്?
ഒരു മൂലകം ഏതെന്ന് നിർണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ?
Quantum Theory initiated by?