Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് പ്രോട്ടോൺ (Proton)
നുട്രോൺ കണ്ടുപിടിച്ചത് ഗോൾഡ് സ്റ്റീൻ (1886)
ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം ജയിംസ് ചാഡ്വിക്
ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം ലൂയിസ് ഡി ബോഗ്ലി

AA-1, B-3, C-4, D-2

BA-1, B-4, C-2, D-3

CA-3, B-4, C-2, D-1

DA-2, B-4, C-1, D-3

Answer:

A. A-1, B-3, C-4, D-2

Read Explanation:

  • ആറ്റത്തിൻ്റെ ഫിംഗർപ്രിന്റ് എന്നറിയപ്പെടുന്ന കണം  -പ്രോട്ടോൺ

  • നുട്രോൺ കണ്ടുപിടിച്ചത് - ജയിംസ് ചാഡ്വിക്

  • ഇലക്ടോണിൻ്റെ ദ്വൈത സ്വഭാവം (Dual Nature) അവതരിപ്പിച്ചത്- ലൂയിസ് ഡി ബോഗ്ലി 

  • ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജിനെ കണ്ടെത്താൻ ഡിസ്ചാർജ്ജ് ട്യൂബ് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ - ഗോൾഡ് സ്റ്റീൻ (1886)


Related Questions:

വെക്ടർ ആറ്റം മോഡലിന്റെ ഒരു വികസിത രൂപമാണ് 'സോമർഫെൽഡിന്റെ വികസിത ബോർ മോഡൽ'. ഇത് ഏത് ആശയമാണ് ഉൾപ്പെടുത്തിയത്?
What will be the number of neutrons in an atom having atomic number 35 and mass number 80?
ഇലക്ട്രോണിന്റെ ത്രിമാനചലനത്തെ വിശദീകരിക്കാൻ ആവശ്യമായ ക്വാണ്ടം സംഖ്യകളുടെ എണ്ണം എത്ര?

കാർബൺ - 11 പോലുള്ള റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പുകൾ ഉപയോഗിച്ച് രോഗങ്ങൾ വളരെ നേരത്തെ കണ്ടുപിടിക്കുന്ന പുതിയ സാകേതികവിദ്യയാണ്‌-----

  1. പോസിട്രോൺ എമിഷൻ ടോമൊഗ്രഫി ( PET )
  2. കാർബൺ ഡേറ്റിംഗ്‌
  3. കളർ ടോമൊഗ്രഫി
  4. ന്യൂട്രോൺ എമിഷൻ ടോമൊഗ്രഫി
    പ്രകാശത്തിന്റെ വേഗത എത്ര?