App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഉഷ്ണ‌മേഖലാ കാലാവസ്ഥ ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ കൂടുതലും ശൈത്യമേറിയ മാസത്തിലെ ശരാശരി താപനില മൈനസ് 30 സെൽഷ്യസിൽ കുറവു മായിരിക്കും.
ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ ശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30 സെൽഷ്യസിനും ഇടയിലുമാണ്.
ശീത മിതോഷ്‌ണ കാലാവസ്ഥ ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യ സിൽ താഴെയായിരിക്കും.
ഹിമാവൃത കാലാവസ്ഥ ശരാശരി പ്രതിമാസ ഊഷ്‌മാവ് വർഷം മുഴുവൻ 18° സെൽഷ്യസിൽ കൂടുതലുള്ള പ്രദേശങ്ങൾ

AA-4, B-2, C-1, D-3

BA-2, B-4, C-3, D-1

CA-1, B-3, C-4, D-2

DA-3, B-4, C-1, D-2

Answer:

A. A-4, B-2, C-1, D-3

Read Explanation:

വ്ളാഡിമർ കെപ്പന്റെ കാലാവസ്ഥാവർഗീകരണം

  • കെപ്പൻ മാതൃക പ്രതിമാസ ഊഷ്‌മാവിന്റെയും മഴ ലഭ്യതയുടെയും അളവ് അടിസ്ഥാനമാക്കിയാണ് തയാറാക്കപ്പെട്ടത്.

  • കെപ്പൻ അഞ്ച് പ്രധാന കാലാവസ്ഥാ ഉപവിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


(i) ഉഷ്ണ‌മേഖലാ കാലാവസ്ഥ (Tropical climates)

ശരാശരി പ്രതിമാസ ഊഷ്‌മാവ് വർഷം മുഴുവൻ 18° സെൽഷ്യസിൽ കൂടുതലുള്ള പ്രദേശങ്ങൾ

(ii) വരണ്ട കാലാവസ്ഥ (Dry climates)

വരണ്ട അവസ്ഥ കുറവാണെങ്കിൽ അർധമരുഭൂമി (semi-arid) കാലാവസ്ഥയും (S), വരൾച്ച കൂടുതലാണെങ്കിൽ മരു ഭൂമി (arid) കാലാവസ്ഥയുമായിരിക്കും (W).


iii) ഉഷ്‌ണമിതോഷ്‌ണ കാലാവസ്ഥ (Warm Temperate climate)

ശൈത്യമേറിയ മാസത്തിൽ ശരാശരി ഊഷ്‌മാവ് 18° സെൽഷ്യസിനും മൈനസ് 30 സെൽഷ്യസിനും ഇടയിലുമാണ്.

(iv) ശീത മിതോഷ്‌ണ കാലാവസ്ഥ (Cool Temperate climate) 

ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യസിൽ കൂടുതലും ശൈത്യമേറിയ മാസത്തിലെ ശരാശരി താപനില മൈനസ് 30 സെൽഷ്യസിൽ കുറവു മായിരിക്കും.


(v) ഹിമാവൃത കാലാവസ്ഥ (Ice climate)

 ഉഷ്ണമേറിയ മാസത്തിലെ ശരാശരി താപനില 10° സെൽഷ്യ സിൽ താഴെയായിരിക്കും.



Related Questions:

മൺസൂൺ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് എടുത്തതാണ്?

Which of the following statements are correct?

  1. Mango showers are pre-monsoon rainfall found primarily in Kerala and coastal Karnataka.

  2. Nor’westers are beneficial for rice cultivation in Assam.

  3. Loo winds bring significant moisture to the Northern Plains.

Identify the local storm that significantly supports tea, jute, and rice cultivation in the northeastern part of India
In which of the following period do the monsoon winds tentatively reach Punjab, Western Uttar Pradesh and Haryana during a normal monsoon year?
Which region in India has the highest annual rainfall?