App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

കോപ്പർ സൾഫേറ്റ് പർപ്പിൾ
കൊബാൾട്ട് നൈട്രേറ്റ് നീല
പൊട്ടാസ്യം പെർമാംഗനേറ്റ് ഇളം പിങ്ക്
ഫെറസ് സൾഫേറ്റ് ഇളം പച്ച

AA-2, B-1, C-3, D-4

BA-1, B-4, C-3, D-2

CA-2, B-3, C-1, D-4

DA-2, B-1, C-4, D-3

Answer:

C. A-2, B-3, C-1, D-4

Read Explanation:

image.png

Related Questions:

ആറ്റോമിക മാസ് വർധിക്കുന്ന ക്രമത്തിൽ, മൂലകങ്ങളുടെ ആവർത്തനപ്പട്ടിക ക്രമീകരിച്ച ശാസ്ത്രജ്ഞൻ ആരാണ്?

താഴെ പറയുന്നവയിൽ ഇലക്‌ട്രോൺ ഋണത ആയി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.
  2. രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
  3. രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.
  4. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
    Zn ന്റെ ഇലക്ട്രോൺ വിന്യാസം [Ar] 3d¹⁰ 4s2,ആവർത്തന പട്ടികയിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?
    ആധുനിക പീരിയോഡിക് ടേബിളിൽ അലസവാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
    ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് -----------------