App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ദാമോദർ നദി ഇന്ത്യയുടെ ചുവന്ന നദി
ഗോദാവരി നദി ബംഗാളിന്റെ ദുഃഖം
കൊയ്‌ന നദി ദക്ഷിണ ഗംഗ
ബ്രമപുത്രനദി മഹാരാഷ്ട്രയുടെ ജീവനാഡി

AA-2, B-3, C-4, D-1

BA-3, B-2, C-4, D-1

CA-4, B-1, C-3, D-2

DA-1, B-2, C-4, D-3

Answer:

A. A-2, B-3, C-4, D-1

Read Explanation:

  • ദാമോദർ നദി - ബംഗാളിന്റെ ദുഃഖം

  • ഗോദാവരി നദി -ദക്ഷിണ ഗംഗ

  • കൊയ്‌ന നദി - മഹാരാഷ്ട്രയുടെ ജീവനാഡി

  • ബ്രമപുത്രനദി - ഇന്ത്യയുടെ ചുവന്ന നദി


Related Questions:

കേരളത്തിലെ നദികളിൽ ഏറ്റവും ചെറുത് ഏതാണ് ?
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യ നദി ഏത്?
കാസർഗോഡ് പട്ടണത്തിനെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ സ്പേസ് ഡോക്കിങ് നേട്ടം ?
കൗടില്യ൯ രചിച്ച അർഥശാസ്ത്രത്തിൽ ചൂർണി എന്നും പൂർണ്ണ എന്നും അറിയപ്പെട്ടിരുന്ന കേരളത്തിലെ നദി ഏതാണ് ?