Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എന്താണ് ചന്ദ്രഗിരി പുഴയുടെ സവിശേഷത?

Aകേരളത്തിലെ ഏറ്റവും ചെറിയ പുഴ

Bകാസർഗോഡ് ജില്ലയെ' U' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി

Cവേമ്പനാട്ടു കായലിലേക്ക് ഒഴുകുന്ന ഒരു നദി

Dകേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി

Answer:

B. കാസർഗോഡ് ജില്ലയെ' U' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി

Read Explanation:

ചന്ദ്രഗിരി പുഴ

  • കാസർഗോഡ് ജില്ലയെ' U' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി

  • നീളം - 105 കി. മീ

  • മൌര്യസാമ്രാജ്യസ്ഥാപകനായ ചന്ദ്രഗുപ്ത മൌര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി

  • കോലത്തുനാടിനും (മലയാളക്കരക്കും ) തുളുനാടിനും (കർണാടക ) ഇടയിൽ പരമ്പരാഗത അതിരായി കണക്കാക്കിയിരുന്ന പുഴ

  • ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല - കാസർഗോഡ്


Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ചാനൽ എന്നറിയപ്പെട്ട പുഴ :
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
താഴെ തന്നിരിക്കുന്നവയിൽ ലൂവിസ് ബേസ് അല്ലാത്തത് ഏത് ?