App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ഭാരതീയ സാക്ഷ്യ അധിനിയത്തിലെ അധ്യായങ്ങളുടെ എണ്ണം 170
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭാഗങ്ങളുടെ എണ്ണം 1
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ സെക്ഷനുകളുടെ എണ്ണം 12
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ പട്ടികയുടെ എണ്ണം 4

AA-3, B-1, C-2, D-4

BA-3, B-4, C-1, D-2

CA-4, B-1, C-3, D-2

DA-4, B-1, C-2, D-3

Answer:

B. A-3, B-4, C-1, D-2

Read Explanation:

  • ഭാരതീയ സാക്ഷ്യ അധിനിയത്തിലെ അധ്യായങ്ങളുടെ എണ്ണം - 12

  • ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭാഗങ്ങളുടെ എണ്ണം - 4

  • ഭാരതീയ സാക്ഷ്യ അധിനിയത്തിലെ സെക്ഷനുകളുടെ എണ്ണം - 170

  • ഭാരതീയ സാക്ഷ്യ അധിനിയത്തിലെ പട്ടികയുടെ എണ്ണം - 1


Related Questions:

സാക്ഷികളായി കോടതിയിൽ ഹാജരാക്കാൻ കഴിയാത്ത വ്യക്തികളിൽ നിന്ന് ലഭിക്കുന്ന മൊഴികളെ സംബന്ധിച്ച് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത് ?
അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?
ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?
കോടതി ഒരു രേഖയുടെയും ഒപ്പിന്റെയും പ്രാമാണികത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതിനായി കൈയെഴുത്ത് വിദഗ്ധരും അനുഭവസമ്പന്നരായ വ്യക്തികളും നൽകുന്ന അഭിപ്രായങ്ങൾ പ്രാധാന്യമർഹിക്കുന്നു എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?