App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ആദ്യമായി ഹാരപ്പൻ പ്രദേശം സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി അലക്സാണ്ടർ കണ്ണിങ്ഹാം
സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത് ചാൾസ് മേസൺ
1921 ൽ മൊഹജദാരോയിൽ ഖനനം നടത്തിയ വ്യക്തി ദയറാം സാഹ്നി
1853-ൽ ഒരു ഹാരപ്പൻ മുദ്ര ശ്രദ്ധിയിൽപ്പെട്ട വ്യക്തി ആർ ഡി ബാനർജി

AA-2, B-3, C-4, D-1

BA-3, B-1, C-4, D-2

CA-1, B-3, C-2, D-4

DA-1, B-2, C-3, D-4

Answer:

A. A-2, B-3, C-4, D-1

Read Explanation:

ഹാരപ്പൻ കാലഗണന

  • 1826- ചാൾസ് മാസൻ- ആദ്യമായി റിപ്പോർട്ട് ചെയ്തത്- ബലൂചിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യാത്രകളുടെ വിവരണം (പുസ്തകം)

  • ഹാരപ്പൻ പ്രദേശം ആദ്യമായി സന്ദർശിച്ച് തകർന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞ വ്യക്തി ചാൾസ് മാസ്സൺ ആയിരുന്നു. അദ്ദേഹം പഞ്ചാബിലൂടെ യാത്ര ചെയ്യുമ്പോൾ ഹാരപ്പയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അതിനെക്കുറിച്ച് തന്റെ "Narrative of Various Journeys in Baluchistan, Afghanistan, and the Punjab" എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.

  • 1853- അലക്സാണ്ടർ കന്നിഗാം- ഒരു ഹാരപ്പൻ മുദ്ര ശ്രദ്ധിയിൽപ്പെട്ടു 

  • 1921-ദയാ റാം സാഹിനി- ഹാരപ്പയിൽ ഖനനം ആരംഭിച്ചു

  • 1921-ആർ ഡി ബാനർജി മൊഹജദാരോ ഖനനം നടത്തി  

  • 1921-22 എം എസ് വാട്സ് ഹാരപ്പ ഖനനം ചെയ്തു

  • 1921 മുതൽ 1934 വരെ ഹാരപ്പയിലെ ഖനനങ്ങൾക്ക് നേതൃത്വം നൽകുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹമാണ് "Excavations at Harappa" എന്ന പേരിൽ ഈ ഖനനങ്ങളുടെ വിശദമായ റിപ്പോർട്ട് 1940-ൽ പ്രസിദ്ധീകരിച്ചത്.

  • 1931- ജോൺ മാർഷൽ - മോഹൻജദാരോ ഖനനം ചെയ്തു

  • 1938- ഇ ജെ എച്ച് മക്കെ മോഹൻജദാരോ ഖനനം നടത്തി

  • 1946- മോർട്ടിമർ വീലർ ഹാരപ്പ ഖനനം ചെയ്തു  

  • സ്വാതന്ത്ര്യാനന്തര കാലഘട്ടം

  • ജെ പി ജോഷി ധോളവീര ഖനനം ചെയ്തു

  •  ബി ബി ലാലും ബി കെ ഥാപ്പറും കാളിബംഗൻ ഖനനം ചെയ്തു

  •  എസ് ആർ റാവു ലോഥൽ ഖനനം ചെയ്തു

  •  എഫ് എ ഖാൻ കോട് ഡിജി ഖനനം ചെയ്തു

  •  എം ആർ മുഗൾ, എ എച്ച് ദാനി എന്നിവർ പാകിസ്ഥാനിലെ ഹാരപ്പൻ സൈറ്റുകൾ ഖനനം ചെയ്തു


Related Questions:

ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള ഹാരപ്പൻ പ്രദേശം :
തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?
2025 ജൂണിൽ 5300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത് ?
ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയ വർഷം ?
The Great Bath is one of the special features of which of the following sites of the Indus Valley Civilisation?