App Logo

No.1 PSC Learning App

1M+ Downloads
'വലിയകുള'ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം :

Aകാലി ബംഗൻ

Bലോഥാൽ

Cമോഹൻജൊദാരോ

Dബനവാലി

Answer:

C. മോഹൻജൊദാരോ

Read Explanation:

ഹാരപ്പൻ വലിയ കുളം:

  • മോഹൻജൊദാരോവിൽ നിന്ന് ഒരു വലിയ കുളത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.

  • ഇത് അക്കാലത്തെ ജനങ്ങളുടെ നിർമാണ വൈഭവത്തിന് തെളിവാണ്.

  • പൂർണ്ണമായും ചുട്ട ഇഷ്ടികകൾ കൊണ്ടാണ് ഇത് നിർമിച്ചിരുന്നത്.

 


Related Questions:

' കലിബംഗൻ ' കണ്ടെത്തിയ ഇറ്റലിക്കാരനായ ഇൻഡോളജിസ്റ്റ് ആരാണ് ?
The key feature of the Harappan cities was the use of :
1944-ൽ ASI യുടെ ഡയറക്ടറായിരുന്നത് ?
ഹാരപ്പയിൽ നെല്ല് കൃഷി ചെയ്തിരുന്നതിൻ്റെ തെളിവുകൾ ലഭിച്ച റംഗ്‌പൂർ, ലോഥാൽ എന്നീ പ്രദേശങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കല്ല് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചിരുന്ന ഹാരപ്പൻ കേന്ദ്രം :