App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗം മോഹോ പരിവർത്തന മേഖല
ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഭാഗം ഗുട്ടൻ ബർഗ്ഗ് വിശ്ചിന്നത
ഉപരിമാന്റിലിനും അധോമാൻറിലിനും ഇടയിലുള്ള ഭാഗം റിപ്പിറ്റിപരിവർത്തനമേഖല
മാന്റിലിനും കാമ്പിനും ഇടയിലുള്ള ഭാഗം കോൺറാഡ് വിശ്ചിന്നത

AA-1, B-3, C-4, D-2

BA-1, B-2, C-4, D-3

CA-4, B-1, C-3, D-2

DA-1, B-2, C-3, D-4

Answer:

C. A-4, B-1, C-3, D-2

Read Explanation:

  • ജലമണ്ഡലത്തെയും ഭൂവൽക്കത്തെയും തമ്മിൽ വേർതിരിക്കുന്ന ഭാഗമാണ് കോൺറാഡ് വിശ്ചിന്നത (discontinuity between the hydrosphere and crust is termed as the Conrad Discontinuity) .

  • ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്ന ഭാഗം അറിയപ്പെടുന്നത് 'മോഹോ പരിവർത്തന മേഖല' (Mohorovich or Moho's Discontinuity) എന്നാണ്.

  • ഉപരിമാന്റിലിനും അധോമാൻറിലിനും ഇടയിലുള്ള ഭാഗം റിപ്പിറ്റിപരിവർത്തനമേഖല എന്നറിയപ്പെടുന്നു (discontinuity between the upper mantle and the lower mantle is known as Repetti Discontinuity.)

  • മാന്റിലിനും കാമ്പിനും ഇടയിലുള്ള ഭാഗം ഗുട്ടൻ ബർഗ്ഗ് വിശ്ചിന്നത (Gutenberg Discontinuity) എന്നറിയപ്പെടുന്നു .


Related Questions:

Which of the following layers is believed to be the source of magma that causes volcanic eruptions?
ഭൂമിയുടെ സാന്ദ്രത കൂടിയ പാളി ഏതാണ് ?
ശിലാമണ്ഡലത്തിന് തൊട്ടുതാഴെയായി അർധദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന അസ്തനോസ്റ്റിയർ മാൻിലിന്റെ ഭാഗമാണ്. അസ്തനോ എന്ന വാക്കിനർഥം :
How many years ago was the Big Bang Theory formed?

Consider the following statements about Earth's gravity:

  1. Gravity is uniform throughout the planet.

  2. Gravity is weaker at the equator than at the poles.

    Choose the correct statements