ചേരുംപടി ചേർക്കുക :
1995-ൽ യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും നാസയും സംയുക്തമായി നടപ്പിലാക്കിയ സൗരപര്യവേക്ഷണ ദൗത്യം | സോഹോ |
സൂര്യന്റെ ത്രിമാന ചിത്രങ്ങൾ പകർത്താനും സൗരക്കാറ്റുകൾ, കാന്തികപ്രവാഹം എന്നിവയെക്കുറിച്ചു പഠിക്കാനുമായി നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളുടെ പേര് | പാർക്കർ സോളാർ പ്രോബ് |
സൗരവാതത്തിൻ്റെ കണങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ വിക്ഷേപിച്ച പേടകം | ജനസിസ് |
നാസ 2018 ഓഗസ്റ്റ് 12 ന് വിക്ഷേപിച്ച സൗരപര്യവേക്ഷണപേടകം | സ്റ്റീരിയോ |
AA-3, B-2, C-1, D-4
BA-1, B-2, C-3, D-4
CA-1, B-4, C-3, D-2
DA-2, B-4, C-3, D-1