Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഭൂമിയുടെ പരിക്രമണകാലം 29.783 കി.മീ./സെക്കന്റ്
ഭൂമിയുടെ ശരാശരി പരിക്രമണ വേഗത 23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്
ഭൂമിയുടെ ഭ്രമണകാലം 1680 കി.മീ./ മണിക്കൂർ
ഭൂമിയുടെ ശരാശരി ഭ്രമണവേഗത 365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ്

AA-2, B-3, C-1, D-4

BA-4, B-3, C-1, D-2

CA-4, B-1, C-2, D-3

DA-1, B-4, C-2, D-3

Answer:

C. A-4, B-1, C-2, D-3

Read Explanation:

ഭൂമി

ഭൂമിയുടെ ആകൃതി

ഒബ്ലേറ്റ് സ്‌ഫിറോയ്‌ഡ് (ജിയോയ്‌ഡ്)

ഭൂമിയുടെ പരിക്രമണകാലം

365 ദിവസം 6 മണിക്കൂർ 9 മിനിട്ട് 9 സെക്കന്റ്

ഭൂമിയുടെ ശരാശരി പരിക്രമണ വേഗത

29.783 കി.മീ./സെക്കന്റ്

ഭൂമിയുടെ ഭ്രമണകാലം

23 മണിക്കൂർ 56 മിനിട്ട് 4 സെക്കന്റ്

ഭൂമിയുടെ ശരാശരി ഭ്രമണവേഗത

1680 കി.മീ./ മണിക്കൂർ

ഭൂമിയുടെ ഭ്രമണ ദിശ

പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്

ഭൂമിയിൽ ഋതുഭേദങ്ങൾ ഉണ്ടാകാൻ കാരണം

പരിക്രമണം

ഭൂമിയിൽ ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം

ഭ്രമണം

ഭൂമദ്ധ്യരേഖാ ചുറ്റളവ്

40070 Km

ഭൂമിയുടെ കാന്തിക വലയത്തിന്റെ പേര്

വാൻ അലൻബെൽറ്റ്


Related Questions:

താപനില ഏറ്റവും കൂടിയ നക്ഷത്രങ്ങളുടെ നിറം ഏതാണ് ?
ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്?
ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും അവശിഷ്‌ടങ്ങൾ ഭൂമിയ്ക്ക് നേരെ വരുമ്പോൾ അന്തരീക്ഷ വായുവിന്റെ ഘർഷണം മൂലമുണ്ടാകുന്ന ചൂടിൽ കത്തി ഇല്ലാതാവുന്നു. ഇവയാണ് :
നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്നതും ഗോളാകൃതി പ്രാപിക്കാനാവശ്യമായ മാസ് ഉള്ളതും മറ്റ് ഗ്രഹങ്ങൾ കടന്നു കയറാത്ത പരിക്രമണ പാതയുള്ളതുമായ ആകാശഗോളങ്ങൾ :
ഗ്യാലക്‌സികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് ?